Berry Royale
Berry Royale
പ്രകൃതിയുടെ തണുത്ത മധുരവും പുൽച്ചെടികളുടെ സുഗന്ധവും നിറഞ്ഞ Berry Royale, ഒരിക്കലും മറക്കാനാവാത്ത Fresh അനുഭൂതി സമ്മാനിക്കുന്നു. പ്രകൃതിയോട് അടുപ്പമുള്ളവർക്ക് ഈ സുഗന്ധം ഒരുപാട് ഇഷ്ടമാകുന്നതാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അനുയോജ്യം.
വില: ₹200
For Free Delivery: Order Value Above ₹400
Delivery Charge: ₹50 – If Order Value Below ₹400
പ്രത്യേകതകൾ:
ആൽക്കഹോൾ രഹിതം
ത്വക്ക് സൗഹൃദം
ദീർഘകാല സുഗന്ധം
ഉപയോഗിക്കാൻ അനുയോജ്യം:
ദൈനംദിന ഉപയോഗത്തിനും പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് സമ്മാനിക്കാനും.
Berry Royale – പ്രകൃതിയുടെ പുതുമയെക്കൊണ്ട് മനസ്സ് നിറയ്ക്കൂ.
📩 Whatsapp വഴി Order ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
🔗 Buy Now
Comments
Post a Comment